Breaking News

Tag Archives: medical college

അഞ്ച്​ മെഡിക്കല്‍ കോളജുകളില്‍ 14.09 കോടിയുടെ 15 പദ്ധതികള്‍…..

സ​ര്‍ക്കാ​റി​െന്‍റ നൂ​റു​ദി​ന ക​ര്‍മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച്​ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 14.09 കോ​ടി രൂ​പ​യു​ടെ 15 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്​​ച മൂ​ന്നി​ന്​ മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഓ​ണ്‍ലൈ​നാ​യി ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ല്‍ 65 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ മോ​ഡു​ലാ​ര്‍ ഓ​പ​റേ​ഷ​ന്‍ തീ​യ​റ്റ​റാ​ണ്​ നി​ര്‍​മി​ച്ച​ത്. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് കു​ട്ടി​ക​ള്‍ക്ക് മാ​ത്ര​മാ​യി ആ​ധു​നി​ക ഹൃ​ദ​യ …

Read More »

കോട്ടയം മെഡി. കോളജില്‍ രോഗികളെ മയക്കാതെ ശസ്ത്രക്രിയ; ര​ണ്ടു അ​പൂ​ര്‍​വ ശ​സ്ത്ര​ക്രി​യ​ക​ളും വി​ജ​യം.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ത​ല​യോ​ട്ടി തു​റ​ന്നു​ന​ട​ത്തി​യ ര​ണ്ടു അ​പൂ​ര്‍​വ ശ​സ്ത്ര​ക്രി​യ​ക​ളും വി​ജ​യം. ട്യൂ​മ​ര്‍ ബാ​ധി​ച്ച രോ​ഗി​ക​ളെ പൂ​ര്‍​ണ​മാ​യി മ​യ​ക്കാ​തെ (അ​ന​സ്തേ​ഷ്യ ന​ല്‍​കാ​തെ) അ​വ​രു​മാ​യി സം​വ​ദി​ച്ചു​കൊ​ണ്ടു ന​ട​ത്തു​ന്ന എ​വേ​ക് ക്രീ​നി​യോ​ട്ട​മി ശ​സ്ത്ര​ക്രി​യ​യാ​ണ്​ വി​ജ​യ​മാ​യ​ത്. ക​ടു​ത്തു​രു​ത്തി തി​രു​വ​മ്ബാ​ടി മ​റ്റ​ക്കോ​ട്ടി​ല്‍ പീ​റ്റ​ര്‍ എം. ​വ​ര്‍​ക്കി (46), തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​റി​യാ​ട്​ സ്വ​ദേ​ശി പ്ര​ദീ​പ്(49) എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് വി​ധേ​യ​രാ​യ​ത്. പീ​റ്റ​ര്‍ ക​ഴി​ഞ്ഞ ജൂ​ലൈ 27ന്​ ​വ​ല​തു​കൈ ത​ള​ര്‍​ന്നു പോ​കു​ന്ന​തു …

Read More »