‘വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്’, ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിന്റെ തലക്കെട്ടാണിത്. തന്നേക്കാള്‍ ചെറിയ പ്രായമുള്ള പുരുഷന്മാരെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവണമെന്നാണ് കുറിപ്പെഴുതിയ മുരളി തുമ്മാരുകുടി പറയുന്നത്. ശരാശരി ആയുര്‍ദൈര്‍ഘ്യത്തിലെ അന്തരം ചൂണ്ടിക്കാട്ടിയാണ് മുരളിതുമ്മാരുകുടി അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. നിരവധിപേരാണ് പോസ്റ്റിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; വിവാഹിതരാകാത്ത പെൺകുട്ടികളുടെ ശ്രദ്ധക്ക്! കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുന്പോഴും കൂടുകയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കേരളത്തിൽ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY