Breaking News

Tag Archives: parisha

പരീക്ഷ അടുത്തു, കൊവിഡും വര്‍ധിച്ചു; സിംഗപ്പൂരിലെ 1 മുതല്‍ 5 വരെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം….

പരീക്ഷയ്ക്ക് 10 ദിവസം മുമ്ബ് സിംഗപ്പൂരിലെ പ്രൈമറി സ്കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു, കഴിഞ്ഞ ദിവസം രാജ്യത്ത് 935 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന്‌ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു . പ്രൈമറി 1 മുതല്‍ 5 വരെ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 6 വരെ ഓണ്‍ലൈന്‍ പഠനത്തിലേക്ക് …

Read More »

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച; പരീക്ഷാര്‍ത്ഥി ഉള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍….

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്( നീറ്റ്) പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. ജയ്പൂരിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വിദ്യാര്‍ത്ഥിയുള്‍പ്പടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിനേശ്വാരി കുമാരി എന്ന പതിനെട്ടുകാരിയും, പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിനിസ്‌ട്രേഷന്‍ യൂണിറ്റിന്റെ ചുമതലയുള്ള ഇന്‍വിജിലേറ്റര്‍ രാം സിംഗ് എന്നിവരുള്‍പ്പെടുന്ന എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ദിനേശ്വാരിയുടെ അമ്മാവനായ മുഖേഷും അറസ്റ്റിലായിട്ടുണ്ടെന്ന് ഡിസിപി റിച്ച ടോമര്‍ പറഞ്ഞു. …

Read More »

പ​രീ​ക്ഷ ഏ​പ്രി​ലി​ല്‍: ഉ​പ​രി​പ​ഠ​നാവ​സ​രം ന​ഷ്​​ട​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ ബി.​ഫാം വി​ദ്യാ​ര്‍​ഥി​ക​ള്‍

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന്​ കോ​ഴ്​​സ്​ നീ​ണ്ട​തി​നാ​ല്‍ ഉ​പ​രി​പ​ഠ​ന-​സ്​​കോ​ള​ര്‍​ഷി​പ്​ പ​ഠ​നം ന​ഷ്​​ട​മാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ കേ​ര​ള ആ​രോ​ഗ്യ​സ​ര്‍​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലെ ബി.​ഫാം വി​ദ്യാ​ര്‍​ഥി​ക​ള്‍. ജൂ​ൈ​ല​യി​ല്‍ തീ​രേ​ണ്ട കോ​ഴ്​​സി​ലെ ഏ​ഴ്, എ​ട്ട്​ സെ​മ​സ്​​റ്റ​ര്‍ പ​രീ​ക്ഷ ഇ​നി​യും തീ​ര്‍​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം, ഹൈ​ദ​രാ​ബാ​ദി​ലെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ്​​ റി​സ​ര്‍​ച്ചി​ല്‍ (നൈ​പ്പ​ര്‍) എം.​ഫാം പ്ര​വേ​ശ​ന​ത്തി​ന്​ പ​രീ​ക്ഷ എ​ഴു​തി അ​ര്‍​ഹ​ത നേ​ടി​യ​വ​ര്‍​ക്ക്​ ക്ലാ​സ്​ തു​ട​ങ്ങി. ബി.​ഫാം സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ആ​റ്​ മാ​സ​ത്തി​നു​ള്ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ നി​ര്‍​ദേ​ശം. ആ​ഴ്​​ച​ക​ള്‍​ക്ക്​ മു​മ്ബ്​ ആ​രോ​ഗ്യ​സ​ര്‍​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ …

Read More »