പ്രശസ്ത ഛായാഗ്രഹകനായ രാമചന്ദ്ര ബാബു ജനപ്രിയ നായകന് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘പ്രൊഫസര്‍ ഡിങ്കന്’ എന്ന ചിത്രത്തിന്റെ പേരില്‍ അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി നല്കി പ്രവാസി വ്യവസായി രംഗത്തെത്തി. ‘പ്രൊഫസര്‍ ഡിങ്കന്’ എന്ന ചിത്രത്തിന്റെ പേരില്‍ നിര്‍മ്മാതാവ് അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത ശേഷം വധഭീഷണി മുഴക്കുകയാണ് എന്ന പരാതിയാണ് വ്യവസായി മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാതി പൂര്‍ത്തിയായ ചിത്രത്തിന്റെ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY