സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്നു മുതല്‍. തിരുവനന്തപുരത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത പോത്തന്‍കോട്ടാണ് ആദ്യ റാപ്പിഡ് ടെസ്റ്റ് നടത്തുക. റാപ്പിഡ് ടെസ്റ്റിലൂടെ രണ്ടര മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം അറിയുവാന്‍ സാധിക്കും. നിലവില്‍ ഏഴു മണിക്കൂര്‍ കൊണ്ടാണ് ഫലം ലഭിക്കുന്നത്. കേരളത്തില്‍ റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. 1,000 കിറ്റുകളാണ് ആദ്യ …
Read More »