Breaking News

Tag Archives: sambhavam

മലപ്പുറത്ത് 17കാരിയായ പ്ലസ്ടു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവം; ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കിയ മതനേതാക്കള്‍ക്കും എതിരെ കേസ്…

മലപ്പുറത്ത് 17കാരിയായ പ്ലസ്ടു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കിയ മത നേതാക്കള്‍ക്കും എതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത്. വണ്ടൂര്‍ പരിസരത്തെ 25കാരനാണ് വരന്‍. ശനിയാഴ്ചയാണ് വിവാഹം നടന്നത്. ഞായറാഴ്ച പൊലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തു.   മഹല്ല് ഖാസിയടക്കം, വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും കേസില്‍ പ്രതികളാണ്. പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നികാഹ് നടത്തിയതിനാണ് ബാലവിവാഹ നിരോധനനിയമ …

Read More »

യുവാവി​െന്‍റ കാലിന് പരിക്കേറ്റ സംഭവം: എസ്.ഐക്ക്​ സസ്പെന്‍ഷന്‍

മാ​സ്ക് വെ​ക്കാ​ത്ത​തി​െന്‍റ പേ​രി​ല്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നി​ടെ കാ​ലി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​എ​സ്.​ഐ എം.​സി. രാ​ജു​വി​ന്​ സ​സ്പെ​ന്‍​ഷ​ന്‍. കോ​ട്ട​യം പ​ള്ളം മാ​വി​ള​ങ്ങ് ക​രു​ണാ​ല​യ​ത്തി​ല്‍ അ​ജി​യു​ടെ (45) പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. ചൊ​വ്വാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍​നി​ന്നാ​ണ് അ​ജി​യെ ക​ണ്‍​ട്രോ​ള്‍ റൂം ​എ​സ്.​ഐ ഗാ​ന്ധി​ന​ഗ​ര്‍ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​ത്. ഗ​ര്‍​ഭ​പാ​ത്ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഭാ​ര്യ​ക്ക്​ കൂ​ട്ടി​രി​പ്പു​കാ​ര​നാ​യി എ​ത്തി​യ​താ​യി​രു​ന്നു അ​ജി. ഡി​വൈ.​എ​സ്.​പി പി.​ജെ. സ​ന്തോ​ഷ് …

Read More »