Breaking News

യുവാവി​െന്‍റ കാലിന് പരിക്കേറ്റ സംഭവം: എസ്.ഐക്ക്​ സസ്പെന്‍ഷന്‍

മാ​സ്ക് വെ​ക്കാ​ത്ത​തി​െന്‍റ പേ​രി​ല്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നി​ടെ കാ​ലി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​എ​സ്.​ഐ എം.​സി. രാ​ജു​വി​ന്​ സ​സ്പെ​ന്‍​ഷ​ന്‍.

കോ​ട്ട​യം പ​ള്ളം മാ​വി​ള​ങ്ങ് ക​രു​ണാ​ല​യ​ത്തി​ല്‍ അ​ജി​യു​ടെ (45) പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

ചൊ​വ്വാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍​നി​ന്നാ​ണ് അ​ജി​യെ ക​ണ്‍​ട്രോ​ള്‍ റൂം ​എ​സ്.​ഐ ഗാ​ന്ധി​ന​ഗ​ര്‍ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​ത്.

ഗ​ര്‍​ഭ​പാ​ത്ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഭാ​ര്യ​ക്ക്​ കൂ​ട്ടി​രി​പ്പു​കാ​ര​നാ​യി എ​ത്തി​യ​താ​യി​രു​ന്നു അ​ജി. ഡി​വൈ.​എ​സ്.​പി പി.​ജെ. സ​ന്തോ​ഷ് കു​മാ​റി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി അ​ജി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …