Breaking News

സം​സ്ഥാ​ന​ത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 34,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്.

സം​സ്ഥാ​ന​ത്ത് തുടര്‍ച്ചയായ 11 ദിവസവും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു…Read more

ഗ്രാമിന് 4340 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് സ്വര്‍ണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …