രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമായി ന്യൂഡല്‍ഹി. രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ വെച്ച് ഏറ്റവുമധികം പൈശാചികമായ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും നടക്കുന്ന നഗരമാണ് ഡല്‍ഹിയെന്ന് ദേശീയ ക്രൈ റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകകള്‍ പറയുന്നു. കോവിഡ് മഹാമാരി മൂലമുള്ള അടച്ചിടല്‍ കാരണം രാജ്യത്തെ എല്ലായിടത്തും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞ രീതിയിലാണ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 18 ശതമാനം കേസുകളും ഡല്‍ഹിയില്‍ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY