Breaking News

Tag Archives: thattipe

പണം തട്ടിപ്പ്; പത്തനംതിട്ടയില്‍ 40 കാരന്‍ പിടിയില്‍..

 വായ്​പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ പത്തനംതിട്ടയില്‍ 40 കാരന്‍ പിടിയില്‍. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനില്‍ മനുവാണ്​ പിടിയിലായത്. ഉജ്ജീവന്‍ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്​പ വാങ്ങിത്തരാം എന്നുവിശ്വസിപ്പിച്ചാണ് പണം തട്ടിയത്. മു​ന​മ്ബം സ്വ​ദേ​ശി ജ​യ​ദീ​പി​ല്‍​നി​ന്ന് സ​ര്‍​വി​സ് ചാ​ര്‍​ജി​ന​ത്തി​ല്‍ ഗൂ​ഗി​ള്‍ പേ ​മു​ഖാ​ന്ത​രം 22,000 രൂ​പ കൈ​പ്പ​റ്റി ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ത​ട്ടി​പ്പു​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് മ​നു.

Read More »

ഓ​ണ്‍​ലൈ​ന്‍ വാ​യ്​​പ ത​ട്ടി​പ്പ്: മല​യാ​ളി സം​ഘം പി​ടി​യി​ല്‍

ഓ​ണ്‍​ലൈ​നി​ലൂ​ടെ കു​റ​ഞ്ഞ പ​ലി​ശ​ക്ക് വാ​യ്​​പ സം​ഘ​ടി​പ്പി​ച്ചു ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തെ തൃ​ശൂ​ര്‍ സി​റ്റി സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വെസ്റ്റ് ഡല്‍ഹി രഘുബീര്‍ നഗറില്‍ താമസിക്കുന്ന വിനയപ്രസാദ് (23), സഹോദരന്‍ വിവേക് പ്രസാദ് (23), ചേര്‍ത്തല പട്ടണക്കാട് വെട്ടക്കല്‍ പുറത്താംകുഴി വീട്ടില്‍ ഗോകുല്‍ (25) , വെസ്റ്റ് ഡല്‍ഹി രജ്ദീര്‍ നഗറില്‍ താമസിക്കുന്ന ജിനേഷ് (25) , ചെങ്ങന്നൂര്‍ പെരിങ്ങാല വൃന്ദാവനം വീട്ടില്‍ ആദിത്യ …

Read More »