താരസംഘടനയായ അമ്മയുടെ ഭാഗത്ത് നിന്നും നടൻ തിലകനെ എതിർത്തു സംസാരിക്കേണ്ട സംഭവത്തിൽ അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് നടൻ സിദ്ധിഖ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ധിഖ് അക്കാര്യത്തെ പറ്റി സംസാരിച്ചത്. ‘അസോസിയേഷന്റെ ഭാഗത്ത് നിന്ന് തിലകൻ ചേട്ടനെ എതിർത്ത് സംസാരിക്കുകയായിരുന്നു അന്ന് ചെയ്തത്. അത് വലിയ തെറ്റായി പോയെന്ന് പിന്നീട് കുറ്റബോധം തോന്നിയിരുന്നു. തിലകൻ ചേട്ടൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമർശിക്കുകയാണ് ചെയ്തത്. അത് പിന്നീട് തിലകൻ …
Read More »