Breaking News

Tag Archives: Vinodhini Balakrishnan

വിനോദിനി രണ്ടാമതും ചോദ്യം ചെയ്യലിന് എത്തിയില്ല, നടപടി കര്‍ശനമാക്കി കസ്റ്റംസ്; അറസ്റ്റ് ചെയ്തു ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന…

ഐ​​​ഫോ​​​ണ്‍ വി​​​വാ​​​ദ​​​ത്തി​​​ല്‍ സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ഭാ​​​ര്യ വി​​​നോ​​​ദി​​​നി ക​​​സ്റ്റം​​​സ് മുമ്ബാ​​​കെ ഹാ​​​ജ​​​രാ​​​കാ​​തെ വീ​​ണ്ടും ഒ​​ഴി​​ഞ്ഞു​​മാ​​റി. ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​കാ​​ന്‍ ര​​ണ്ടാം​​ത​​വ​​ണ​​യാ​​ണു ക​​സ്റ്റം​​സ് നോ​​ട്ടീ​​സ് ന​​ല്കു​​ന്ന​​ത്. ക​​​ഴി​​​ഞ്ഞ 10നു ​​നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഹാ​​​ജ​​​രാ​​​യി​​​രു​​ന്നി​​ല്ല. വി​​​നോ​​​ദി​​​നി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ചോ​​​ദ്യം​​ചെ​​​യ്യാ​​​നു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ക​​​സ്റ്റം​​​സ് ഇ​​നി തു​​​ട​​​ങ്ങി​​യേ​​ക്കു​​​മെ​​​ന്നാ​​ണു സൂ​​ച​​ന. വ​​​ട്ടി​​​യൂ​​​ര്‍​ക്കാ​​​വി​​​ലെ വീ​​​ട്ടു​​​വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് ആ​​​ദ്യം ത​​​പാ​​​ലി​​​ല​​​യ​​​ച്ച നോ​​​ട്ടീ​​​സ് ആ​​​ളി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​ല്‍‍ മ​​​ട​​​ങ്ങി​​യി​​രു​​ന്നു. ഇ-​​മെ​​​യി​​​ല്‍ ആ​​​യും നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചെ​​​ങ്കി​​​ലും ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​നോ​​​ദി​​​നി​​​യു​​​ടെ …

Read More »