Breaking News

Tag Archives: yuvave

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി….

തമിഴ്നാട്ടിലെ ഇറോഡില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. പൂന്തുറ സ്വദേശിയായ പെയിന്‍റിംഗ് തൊഴിലാളി ശ്രീറാം(22) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ജോലിക്കൊന്നും പോകാതെ ശ്രീറാം ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ടതോടെ ശ്രീറാം കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിന്‍റെ മാതാപിതാക്കളും സഹോദരനും പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് സംഭവം.

Read More »

യു​വാ​വ്​ ഒ​മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​ട്ട്​ 10 വ​ര്‍​ഷം; സ​ഹാ​യം കാ​ത്ത്​ ഭാ​ര്യ​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും

10 വ​ര്‍​ഷം മു​മ്ബ് ഒ​മാ​നി​ല്‍ ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ്​ മ​രി​ച്ചി​ട്ടും ഇ​ന്‍​ഷു​റ​ന്‍​സ് ഉ​ള്‍​െ​പ്പ​ടെ ഒ​രു ധ​ന​സ​ഹാ​യ​വും ല​ഭി​ക്കാ​തെ ഭാ​ര്യ​യും സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ര​ണ്ട് പെ​ണ്‍​മ​ക്ക​ളും. ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യ​ട​ക്ക​മു​ള്ള​വ​രു​മാ​യി പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​ട്ടും മ​റു​പ​ടി പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​വ​ര്‍. മ​റ്റം ന​മ്ബ​ഴി​ക്കാ​ട് തീ​െ​പ്പ​ട്ടി ക​മ്ബ​നി​ക്ക് സ​മീ​പ​ത്തെ പു​ലി​ക്കോ​ട്ടി​ല്‍ ഷി​ജു​വാ​ണ് 2011 മേ​യ് മൂ​ന്നി​ന് ഒ​മാ​നി​ലെ ബു​റാ​യ്മി​യി​ല്‍ റോ​ഡി​ല്‍ പോ​സ്​​റ്റ്​ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. സ്വ​കാ​ര്യ ക​മ്ബ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. 2010ല്‍ 35ാം …

Read More »