Breaking News

കേ​ര​ളം സം​ഘ​ര്‍​ഷ​മി​ല്ലാ​ത്ത സം​സ്ഥാ​നം, വ്യ​വ​സാ​യ​ത്തി​ന് അ​നു​കൂ​ലം: മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍..

കേ​ര​ളം സം​ഘ​ര്‍​ഷ​മി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സം​ഘ​ര്‍​ഷ​മി​ല്ലാ​ത്ത, ന​ല്ല​രീ​തി​യി​ല്‍ ക്ര​മ​സ​മാ​ധാ​നം പാ​ലി​ച്ചു​പോ​കു​ന്ന ഒ​രു സം​സ്ഥാ​ന​മാ​ണു കേ​ര​ളം.

ഇ​ന്ത്യ​യി​ലെ ഏ​തു സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ളും വി​ദ്യാ​സമ്പ​ന്ന​രാ​യ ആ​ളു​ക​ളാ​ണു കേ​ര​ള​ത്തി​ലേ​ത്. ഇ​ത് വ്യ​വ​സാ​യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും അ​നു​കൂ​ല​മാ​യ ഘ​ട​ക​മാ​ണ്. അ​ഴി​മ​തി ഏ​റ്റ​വും കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലെ​ല്ലാം നീ​തി ആ​യോ​ഗ് കേ​ര​ള​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …