Breaking News

മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച പോലീസുകാരന് 5 വര്‍ഷം കഠിന ത​ട​വും 85,000 രൂ​പ പി​ഴ​യും..!!

പേ​രൂ​ര്‍​ക്ക​ടയില്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെയ്‌തെന്ന കേ​സി​ല്‍ പോ​ലീ​സു​കാ​ര​ന് അ​ഞ്ച് വ​ര്‍​ഷം ക​ഠി​ന ത​ട​വും 85,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു. 2018 മാ​ര്‍​ച്ചി​ലാ​ണ് ഇയാളെ പോ​ക്സോ കു​റ്റം ചു​മ​ത്തി പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ…

ചൂ​ഷ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യും ഇ​യാ​ളും പോ​ലീ​സ് ക്വാ​ര്‍​ട്ടേ​സി​ലെ അ​ടു​ത്ത​ടു​ത്ത ഫ്ലാ​റ്റു​ക​ളി​ലാ​യി​രു​ന്നു താ​മ​സിച്ചിരുന്നത്.‌ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളെ മി​ഠാ​യി​ക​ള്‍ ന​ല്‍​കി പ്രലോഭിപിച്ച്‌ ഇയാള്‍ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..!

ബ​സി​ല്‍​വ​ച്ചും പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ വ​ച്ചും ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്തി​രു​ന്നുവെന്നാണ് പരാതി. ര​ക്ഷി​താ​ക്ക​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്‌ വി​വ​രം പു​റ​ത്തറിഞ്ഞത്​ത്. തു​ട​ര്‍​ന്ന് സ്കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സി​ലിഗി​ലും കു​ട്ടി വി​വ​രം അ​ധ്യാ​പ​ക​രോ​ടും വെ​ളി​പ്പെ​ടു​ത്തിയിരുന്നു. തുടര്‍ന്നാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …