ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 197 പോയിന്‍റ് നഷ്ടത്തില്‍ 41755 ലും നിഫ്റ്റി 64 പോയിന്‍റ് താഴ്ന്ന്‍ 12298 ലുമാണ് വ്യാപാരം നടക്കുന്നത്.
എംആന്റ്‌എം, അള്‍ട്രടെക് സിമന്റ്, ഇന്‍ഫോസിസ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഇവയെല്ലാം ഒരുശതമാനംവരെ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.