Breaking News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നദാല്‍ രണ്ടാം റൗണ്ടില്‍..!

ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍. എതിരാളിയായ ഹൂഗേ ഡെല്ലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ മറികടന്നത്.

നിങ്ങള്‍ ചിക്കനില്‍ നാരാങ്ങ ചേര്‍ത്തു കഴിക്കുന്നവരാണോ…? എന്നാല്‍ നിങ്ങള്‍ക്ക്… Read More

ആദ്യ സെറ്റ് 6-2 നു നേടി തന്റെ നയം വ്യക്തമാക്കിയ നദാല്‍ രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കി മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു.

അരമണിക്കൂര്‍ പോലും നീണ്ടു നില്‍ക്കാത്ത മൂന്നാം സെറ്റില്‍ എതിരാളിക്ക് ഒരു ഗെയിം പോലും നല്‍കാതെ നദാല്‍ മത്സരം സ്വന്തമാക്കുകയായിരുന്നു.

തന്റെ 20 മത്തെ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന സ്പാനിഷ് താരത്തിനു ഇത് മികച്ച തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …