Breaking News

സൂര്യ ചിത്രം ‘സൂരറൈ പോട്ര്’ ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു..!

ഇരുതി ‌സുട്ര്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’.

മാസ് ക്ലാസ് സ്റ്റൈലിഷ്; പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഷൈലോക്ക് സൂപ്പർഹിറ്റ്; മൂവി റിവ്യു വായിക്കാം..!!

ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. കാപ്പാന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബലമുരളിയാണ് നായിക.

സൂര്യയുടെ മുപ്പത്തിയെട്ടാമത്‌ ചിത്രമാണ് സൂരറൈ പോട്ര്. ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിന് എത്തും.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …