ഫെബ്രുവരി നാലിന് സംസ്ഥാനത്തെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ടാണ് ബസുടമകള്‍ പണിമുടക്ക് നടത്തുന്നത്. ബസ് ഉടമ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്. കൂടാതെ വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.
ഷെെലോക്കിലെ ആ മരണമാസ് രംഗം; സഹസംവിധായകന് ആ ഷോട്ടിനെക്കുറിച്ച് പറയാനുള്ളത്…
ഇന്ധനവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തുമെന്ന് സമരസമിതി വ്യക്തമാക്കി.