Breaking News

കൊല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ വന്‍ തീ​പി​ടി​ത്തം..!

കൊല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ക​രു​നാ​ഗ​പ്പ​ള്ളി എ​സ്‌എ​ന്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലാ​ണ് തീപിടിത്തം ഉണ്ടായത്. ക​ട പൂ​ര്‍​ണ​മാ​യും തീ​പി​ടി​ത്തം കാരണം ക​ത്തി ന​ശി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സംഭവം.

പുതുവര്‍ഷത്തില്‍ വിവാഹേതര ബന്ധങ്ങള്‍ കൂടുന്നുവെന്ന് ഡേറ്റിംഗ് ആപ്പ്; കേരളത്തിലെ ഈ നഗരവും പട്ടികയില്‍..

ഒ​രു കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ​തീപിടുത്തത്തിനു കാരണം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആണെന്നാണ് കണ്ടെത്തല്‍. ക​രു​നാ​ഗ​പ്പ​ള്ളി, ചാ​വ​റ, ശാ​സ്താം​കോ​ട്ട എ​ന്നി​സ്ഥലങ്ങളില്‍ നിന്ന് അ​ഗ്നി​ശ​മ​ന​സേ​നാകള്‍ എത്തിയാണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …