Breaking News

Tag Archives: Karunagappally

കെഎസ്‌ആര്‍ടിസിയുടെ `ട്രെയിന്‍` ഇപ്പോള്‍ കൊല്ലത്തുമുണ്ട്; കൊട്ടിയാഘോഷിക്കാതെ സര്‍വീസ് നടത്തുന്ന വെസ്റ്റിബുള്‍ ബസ്…

കൊട്ടിയാഘോഷിച്ച്‌ നടത്തിയ പലതും കെട്ടണയുന്നത് കൊണ്ടാവാം കെഎസ്‌ആര്‍ടിസിയും ഇക്കാര്യം ആരെയും അറിയിച്ചില്ല. തോപ്പുംപടിയില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു കെഎസ്‌ആര്‍ടിസി ഓടിക്കുന്ന പുതിയ ഓര്‍ഡിനറി സര്‍വീസിനെ കുറിച്ചാണ്, വെസ്റ്റിബുള്‍ ബസ്. 17 മീറ്റര്‍ നീളമുള്ള ഇരട്ട ബസ്. ട്രെയിനിന്റെ രണ്ടു കോച്ചുകളെ ബന്ധിപ്പിക്കുന്നതു പോലുള്ള ബസിനു ‘കെഎസ്‌ആര്‍ടിസിയുടെ ട്രെയിന്‍’ എന്നും വിളിപ്പേരുണ്ട്. കെഎസ്‌ആര്‍ടിസിയുടെ ഇത്തരത്തിലുള്ള ഏക ബസ് ആണിത്. കരുനാഗപ്പള്ളിയില്‍ നിന്നു രാവിലെ 8.30 നു പുറപ്പെടുന്ന ബസ് തോപ്പുംപടിയില്‍ 1.20 ന് …

Read More »

കൊല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ വന്‍ തീ​പി​ടി​ത്തം..!

കൊല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ക​രു​നാ​ഗ​പ്പ​ള്ളി എ​സ്‌എ​ന്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലാ​ണ് തീപിടിത്തം ഉണ്ടായത്. ക​ട പൂ​ര്‍​ണ​മാ​യും തീ​പി​ടി​ത്തം കാരണം ക​ത്തി ന​ശി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സംഭവം. പുതുവര്‍ഷത്തില്‍ വിവാഹേതര ബന്ധങ്ങള്‍ കൂടുന്നുവെന്ന് ഡേറ്റിംഗ് ആപ്പ്; കേരളത്തിലെ ഈ നഗരവും പട്ടികയില്‍.. ഒ​രു കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ​തീപിടുത്തത്തിനു കാരണം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആണെന്നാണ് കണ്ടെത്തല്‍. ക​രു​നാ​ഗ​പ്പ​ള്ളി, ചാ​വ​റ, ശാ​സ്താം​കോ​ട്ട എ​ന്നി​സ്ഥലങ്ങളില്‍ നിന്ന് അ​ഗ്നി​ശ​മ​ന​സേ​നാകള്‍ എത്തിയാണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Read More »