Breaking News

സഹോദരങ്ങളായ അന്തര്‍സംസ്​ഥാന തൊഴിലാളികള്‍ തമ്മിലടിച്ചു; ഒരാള്‍ക്ക് കുത്തേറ്റു…

നി​ര്‍​മാ​ണ​ത്തൊ​ഴി​ലി​നാ​യി എ​ത്തി​യ അ​ന്ത​ര്‍​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ല്‍ ജ്യേ​ഷ്​​ഠ​െന്‍റ കു​ത്തേ​റ്റ് അ​നു​ജ​ന് പ​രി​ക്ക്. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് നാ​ലി​ന്​ പാ​യം വ​ട്ടി​യ​റ സ്​​കൂ​ളി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടു​നി​ര്‍​മാ​ണ ജോ​ലി​ക്കാ​യി എ​ത്തി​യ പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളും

സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ വി​ജ​യ്റാം (49), മം​ഗ​ത് റാം (51) ​എ​ന്നി​വ​രാ​ണ് താ​മ​സ​സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ടി​യ​ത്. സം​ഘ​ര്‍​ഷ​ത്തി​നി​ടെ മം​ഗ​ത്റാം ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ വി​ജ​യ്റാ​മിന്റെ വ​യ​റി​ന് കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ടെ സ​ഹോ​ദ​രന്റെ കു​ത്തേ​റ്റ വി​ജ​യ്റാ​മി​നെ സ​മീ​പ പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രാ​യ മൂ​ന്നം​ഗ സം​ഘ​വും മ​ര്‍​ദി​ച്ച​താ​യി ആ​രോ​പ​ണ​മു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …