Breaking News

സംസ്ഥാനത്ത് ഇ​ന്ധ​ന​ വി​ല​ കുറഞ്ഞു; ഇന്ന് പെട്രോളിനും ഡീസലിനും കുറഞ്ഞത്…

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​ വി​ല​യി​ല്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പെ​ട്രോ​ളി​ന് ആ​റു പൈ​സ​യും ഡീ​സ​ലി​ന് എ​ട്ടു പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞിരിക്കുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ…

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 75.12 രൂ​പ​യും ഡീ​സ​ലി​ന് 69.87 രൂ​പ​യുമാണ് നിരക്ക്.

സ്വകാര്യ ബസുകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു..!

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …