ചൈനയില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്നുള്ള മരണ സംഖ്യ വീണ്ടും ഉയര്‍ന്ന് 1,000 കടന്നു. ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്. 2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി ഉയര്‍ന്നു.
പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്‍റെ എമ്പുരാന്‍ പ്രഖ്യാപനം..!!
സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്. പ്രസിഡന്റ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.