Breaking News

ആരോഗ്യ ജാഗ്രത 2020 ന് ഇന്ന് തുടക്കം..!

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുളള ആരോഗ്യ വകുപ്പിന്റെ ആരോഗ്യജാഗ്രത കര്‍മ്മ പരിപാടിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലയില്‍ ഇന്ന് തുടക്കമാകും.

കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 10ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …