Breaking News

ഇ​തു ഡ​ല്‍​ഹി​യ​ല്ല, ബം​ഗാ​ളാ​ണ്… ‘ഗോ​ലി മാ​രോ’ ഇ​വി​ടെ വേ​ണ്ട: മ​മ​ത​യു​ടെ മു​ന്ന​റി​യി​പ്പ്..!!

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഷ​ഹി​ദ് മി​നാ​റി​ല്‍ ന​ട​ന്ന ബി​ജെ​പി റാ​ലി​ക്കി​ട​യി​ല്‍ ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ ഗോ​ലി മാ​രോ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​നെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി.

കൊ​ല്‍​ക്ക​ത്ത​യു​ടെ തെ​രു​വി​ല്‍ ഇ​ത്ത​രം മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ വേ​ണ്ടെ​ന്നും ഡ​ല്‍​ഹി​യ​ല്ല ഇ​തു ബം​ഗാ​ളാ​ണെ​ന്നും മ​മ​ത മു​ന്ന​റി​യി​പ്പു ന​ല്‍​കി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല.

നി​യ​മം അ​തി​ന്‍റെ വ​ഴി​ക്കു നീ​ങ്ങു​മെ​ന്നും മൂ​ന്നു​പേ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തെ​ന്നും മ​മ​ത പ​റ​ഞ്ഞു. ഡ​ല്‍​ഹി ക​ലാ​പം ആ​സൂ​ത്രി​ത​മാ​യി​രു​ന്നു. ഡ​ല്‍​ഹി

പോ​ലീ​സി​ന്‍റെ പൂ​ര്‍​ണ നി​യ​ന്ത്ര​ണം കേ​ന്ദ്ര സ​ര്‍​ക്കാ​രി​നാ​യി​ട്ടും ഇ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു? ‘ബം​ഗാ​ളി​ന്‍റെ അ​ഭി​മാ​നം മ​മ​ത’ എ​ന്ന പാ​ര്‍​ട്ടി​യു​ടെ പു​തി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്ക​വേ മ​മ​ത ചോ​ദി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …