Feb 15, 2026 1:05 PM
Breaking News

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇതാണ്…

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 31ആണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അതാത് താലൂക്ക് സപ്ലൈ

ഓഫീസുകളിലോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കാതിരുന്നാല്‍

അതിന്റെ കാരണം താലൂക്ക് സപ്ലൈ ഓഫീസില്‍ രേഖാമൂലം അറിയിക്കണം. ഇതിന് ഇനി സമയപരിധി ദീര്‍ഘിപ്പിച്ച്‌ നല്‍കുന്നതല്ലയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …