Breaking News

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​റോ​ണ വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്നു; ഇ​ന്ന് 26 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു…

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 26 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 661 ആ​യി. പു​തു​താ​യി ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​സു​ക​ളി​ല്‍ പൂ​ന​യി​ല്‍​നി​ന്നും​വ​ന്ന 17 പേ​രി​ലാ​ണ് പോ​സ്റ്റീ​വ് ഫ​ലം ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്നു പേ​ര്‍ അ​ഹ​മ്മ​ദ്ന​ഗ​റി​ല്‍​നി​ന്നും ര​ണ്ടു പേ​ര്‍ ഔ​റം​ഗ​ബാ​ദി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്.  മും​ബൈ​യി​ലെ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു. സം​സ്ഥാ​ന​ത്ത് 32 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …