Breaking News

സാലറി ചലഞ്ചില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കണം; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍..!

സാലറി ചലഞ്ചില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന (കെ.ജി.എം.ഒ.എ) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം

ആരോഗ്യത്തെയും കുടുംബത്തെയും മറന്ന് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കേണ്ട കടമ സമൂഹത്തിനുണ്ട്. സാമ്ബത്തിക അനുകൂല്യങ്ങള്‍ നല്‍കി അവരെ പ്രേത്സാഹിപ്പിക്കുകയാണ് ഈ

സമയത്ത് വേണ്ടത്. അതിനാല്‍ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …