Breaking News

അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ നാ​ല് ല​ക്ഷം ക​ട​ന്നു; മരണം 12,800 കടന്നു

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​ര്‍ നാ​ല് ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 4,00,549 പേ​ര്‍​ക്കാ​ണ്. ഇ​തി​ല്‍ 12,857 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി.

ഇ​ന്ന് 16 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​മാ​ണ് അ​മേ​രി​ക്ക. 21,711 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാ​ത്രം അ​മേ​രി​ക്ക​യി​ല്‍ ആ​യി​ര​ത്തി​ല​ധി​കം മ​ര​ണ​ങ്ങളാണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …