Breaking News

ഒമാനില്‍ 27 പേര്‍ക്ക്​ കൂടി കോവിഡ്; ആകെ ആളുകളുടെ എണ്ണം 484

ഒമാനില്‍ 27 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 484 ആയി. ഇതില്‍ 109 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന്​ പേര്‍

മരിക്കുകയും ചെയ്​തു.  ഇന്ന്​ച രോഗം സ്​ഥിരീകരിച്ച 27ല്‍ 24 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നാണ്​. ഇതോടെ തലസ്​ഥാന ഗവര്‍ണറേറ്റിലെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 393 ആയി ഉയര്‍ന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …