Feb 12, 2026 7:03 PM
Breaking News

സംസ്ഥാനത്തെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്..

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന്‍ പവന്റെ വില 34400 രൂപയിലെത്തി. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 4300 രൂപയിലുമാണ് വ്യാപരം നടക്കുന്നത്. സാമ്ബത്തിക വര്‍ഷം ആരംഭിച്ച്‌ ആദ്യവാരം തന്നെ സ്വര്‍ണം പവന് 32,800 രൂപയായി ഉയര്‍ന്നിരുന്നു.

പവന് 32,200 രൂപയായിരുന്നു മാര്‍ച്ച്‌ മാസത്തെ കൂടിയ വില.

ഏപ്രില്‍ പകുതിയോടെ ഒരു പവന്‍ സ്വര്‍ണത്തിന് 33,600 രൂപയായി ഉയര്‍ന്നിരുന്നു. ഇടക്ക് നേരിയ വ്യത്യാസം മാത്രമാണ് സ്വര്‍ണ വിലയിലുണ്ടായിരുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …