Breaking News

ആശങ്ക ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്…

സംസ്ഥാനത്ത് 62 പേര്‍ക്ക് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍ഗോഡ് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 3, കൊല്ലം 2, കോട്ടയം ,

ബെവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത ?? : സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്തെ കൊവിഡ് 19 രോഗം കണ്ടെത്തിയവരുടെ കണക്കുകള്‍. രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും

33 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരുമാണ്. ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു. രോഗം ബാധിച്ചവരില്‍ തമിഴ്‌നാട്‌ 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ്‌ 1 വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പോസിറ്റീവ് കേസുകള്‍.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …