Breaking News

സഹൽ ഇന്ത്യയുടെ സൂപ്പർ താരമാകുമെന്ന് മുന്‍ നായകന്‍..!!

കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് ഇന്ത്യയുടെ സൂപ്പര്താരമാകുമെന്ന് മുൻ നായകൻ ബൈച്ചുങ് ബൂട്ടിയ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇൻസ്റ്റാഗ്രാം ലൈവിനിടയിലാണ് ബൂട്ടിയയുടെ പരാമർശം.

ഇന്ത്യക്കായി ഏറെ ഗോളുകൾ നേടാൻ സഹലിനാകും. അറ്റാക്കിങ് മിഡ് ഫീൽഡർ എന്ന നിലയിലാണ് സഹൽ കൂടുതലും കളിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും കൂടുതൽ ഷോട്ടുകൾ ഉതിർക്കുന്ന

കാര്യത്തിലും കുറച്ചുകൂടി ആത്മവിശ്വാസം കാട്ടിയാൽ സഹലിന്റെ ബൂട്ടിൽനിന്ന് ഗോളുകളൊഴുകുമെന്നാണ് ബൂട്ടിയ പറഞ്ഞത്. സുനിൽ ഛേത്രിയ്ക്ക് പകരം വയ്ക്കാവുന്ന താരമാണ് സഹൽ.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …