സംസ്ഥാനത്തെ സ്വര്‍ണ വീണ്ടും വര്‍ധിച്ചു. ഇന്നലെ 320 രൂപ കുറഞ്ഞതിനു ശേഷമാണ് ഇന്ന് പവന് വീണ്ടും വില കൂടിയത്. പവന് 120 രൂപ കൂടി 35960 രൂപയിലാണ്
സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ബസ് ചാര്‍ജ് വര്‍ധനവ് പ്രാബല്യത്തില്‍ ; പുതിയ നിരക്കുകള്‍ ഇങ്ങനെ…
ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4495 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 36160 രൂപയെന്ന പുതിയ റിക്കാര്‍ഡില്‍ സ്വര്‍ണവില എത്തിയ ശേഷം ഇന്നലെ വീണ്ടും വില കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായിരുന്നു ഇന്നലെ കുറഞ്ഞത്.