Breaking News

കൊല്ലം ജില്ലയില്‍ ഇന്ന്‍ 23 പേര്‍ക്ക് കോവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം…

കൊല്ലം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ ഇന്ന്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 14 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധയുണ്ടായിട്ടുള്ളത്.

ജില്ലയില്‍ ഇന്ന്‍ രണ്ടുപേര്‍ കോവിഡ് രോഗമുക്തരായി. തൊടിയൂര്‍ സ്വദേശി(29), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(47) എന്നിവരാണ് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടത്.

കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ഇങ്ങനെ:

  1. തേവലക്കര കോയിവിള സ്വദേശി(40) സൗദി
  2. കരിക്കോട് സ്വദേശി(36) ദമാം
  3. തേവലക്കര തെക്കുംഭാഗം സ്വദേശി(52) സൗദി
  4. പൂന്തുറ വടക്കുംതല സ്വദേശി(50) റിയാദ്
  5. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി(42) സൗദി
  6. കൊട്ടാരക്കര സ്വദേശി(21) കിര്‍ഗിസ്താന്‍
  7. ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല സ്വദേശി(41) സൗദി
  8. തെന്നല ഉറുകുന്ന് സ്വദേശിനി(35) ബഹ്‌റിന്‍
  9. കടയ്ക്കല്‍ സ്വദേശി(29) മഹാരാഷ്ട്ര

സമ്ബര്‍ക്കം മൂലം

  1. നെടുമണ്‍കാവ് സ്വദേശിനി(50)
  2. നെടുമണ്‍കാവ് സ്വദേശി(31)
  3. നെടുമണ്‍കാവ് സ്വദേശി(54)
  4. നെടുമണ്‍കാവ് സ്വദേശി(20)
  5. ശാസ്താംകോട്ട രാജഗിരി സ്വദേശി(33)
  6. ശാസ്താംകോട്ട രാജഗിരി സ്വദേശി(26)
  7. ശാസ്താംകോട്ട സ്വദേശി(26)
  8. ശാസ്താംകോട്ട രാജഗിരി സ്വദേശിനി(13)
  9. ശാസ്താംകോട്ട രാജഗിരി സ്വദേശി(13)
  10. തേവലക്കര സ്വദേശി(38) യാത്രാചരിതമില്ല
  11. ചവറ തെക്കുംഭാഗം സ്വദേശി(4)
  12. പുനലൂര്‍ ഭാരതീപുരം സ്വദേശി(28)
  13. പരവൂര്‍ സ്വദേശി(36)
  14. മുട്ടറ സ്വദേശി(48)

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …