Breaking News

കിരീടം നേടിയെടുക്കാൻ യുവൻറസ് ഇറങ്ങുന്നു..

ഇറ്റാലിയൻ സീരി എയിൽ നാളെ യുവൻറസ് vs സംപ്ഡോറിയ മൽസരം. കഴിഞ്ഞ മൽസരത്തിലെ തോൽവി മൂലം കിട്ടാതെ പോയ സീരി എ കിരീടം നാളത്തെ മൽസരത്തിൽ വിജയം നേടി ലീഗ് വിജയികൾ ആകുകയായിരിക്കും യുവൻറസിന്റെ ലക്ഷ്യം.

നാളെ രാവിലെ ഇന്ത്യൻ സമയം ഒന്നേക്കാലിന് യുവൻറസ് ഹോം ഗ്രൌണ്ടായ അലിയൻസ് സ്റ്റേഡിയത്തിൽ വച്ച്‌ ഇരു ടീമുകളും ഏറ്റുമുട്ടുന്നതായിരിക്കും. പോയിൻറ് പട്ടികയിൽ സാംപ്ഡോറിയ പതിനാലാം സ്ഥാനത്താണ്.

ഈ സീസണിൽ ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോൾ അന്ന് വിജയം കണ്ടത് യുവനറ്റ്സ് ആയിരുന്നു. അന്നത്തെ മൽസരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഹെഡർ ഗോൾ

ഇപ്പോഴും ഫുട്ബോൾ ലോകത്തിന് അതിശയമാണ്. ലീഗ് നേടുകയാണെങ്കിൽ ഇറ്റാലിയൻ സീരി എ നേടിയ ഏറ്റവും പ്രായം കൂടിയ മാനേജർ എന്ന റെകോർഡ് മോറിഷ്യോ സാരിക്ക് ലഭിച്ചേക്കും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …