Breaking News

സംസ്ഥാനത്ത് ഇന്ന് 29 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; വിശദാംശങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് ഇന്ന് പുതിയ 29 ഹോട്ട്‌സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിലവിൽ ആകെ 494 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.  തിരുവനന്തപുരം ജില്ലയിലെ നന്ദിയോട്

(കണ്ടൈൻമെന്റ് സോൺ: 4, 12), കാട്ടാക്കട, (16), വെങ്ങാനൂർ (9). കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാർഡുകളും), രാമനാട്ടുകര  മുൻസിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുൻസിപ്പാലിറ്റി (31).

തൃശൂർ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന

മുൻസിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി (എല്ലാ വാർഡുകളും), കുട്ടമ്ബുഴ (4, 5), ഏഴിക്കര (8, 9). കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ (11), അയ്യൻകുന്ന് (14), മുഴുക്കുന്ന് (2), ആലപ്പുഴ ജില്ലയിലെ

പുറക്കാട് (18), പുന്നപ്ര നോർത്ത് (16), നീലംപേരൂർ (1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കൽ (3, 7, 8, 9, 10, 11, 12, 13, 15). പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …