Breaking News

കടന്നല്‍ക്കുത്തേറ്റ് തൊഴിലാളി സ്ത്രീ മരിച്ചു…

പത്തനംതിട്ടയിൽ തോട്ടത്തില്‍ കാട് തെളിക്കുന്നതിനിടെ തൊഴിലാളിസ്ത്രീ കടന്നലിന്റെ കുത്തേറ്റു മരിച്ചു. റാന്നി കനകപ്പലം ആലയില്‍ പടിഞ്ഞാറേതില്‍ ശാന്തമ്മയാണ് (67) മരിച്ചത്.

വെച്ചൂച്ചിറ പ്ലാവേലിനിരവിലെ ഒരു തോട്ടത്തില്‍ കാട് തെളിക്കുമ്ബോള്‍ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …