Breaking News

കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് അ​തി​രൂ​ക്ഷം; രാ​ജ്യ​ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ അ​ര​ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്; 1,007 മ​ര​ണ​ങ്ങളും…

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,064 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 1,007 മ​ര​ണ​ങ്ങ​ളും രാജ്യത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോഗികളുടെ എ​ണ്ണം 22 ല​ക്ഷം ക​ട​ന്നു.

ഇ​തു​വ​രെ 22,15,075 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. നി​ല​വി​ല്‍ 6,34,945 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​കെ കോ​വി​ഡ് മ​ര​ണം അ​ര​ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. 44,386 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് രാജ്യത്ത്‌ മരണപ്പെട്ടത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …