സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 12 മരണങ്ങളാണ് വെള്ളിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
തിരുവനന്തപുരം 926
കോഴിക്കോട് 404
കൊല്ലം 355
എറണാകുളം 348
കണ്ണൂര്‍ 330
തൃശൂര്‍ 326
മലപ്പുറം 297
100 ശതമാനം സാക്ഷര കേരളം | മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ കേരളത്തിന്‍റെ അവസ്ഥ എന്ത്…Read more
ആലപ്പുഴ 274
പാലക്കാട് 268
കോട്ടയം 225
കാസര്‍ഗോഡ് 145
പത്തനംതിട്ട 101
ഇടുക്കി 100
വയനാട് 68
3849 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം 893
കോഴിക്കോട് 384,
കൊല്ലം 342
എറണാകുളം 314
തൃശൂര്‍ 312
മലപ്പുറം 283
ചൈന ലോകത്തെ ചതിച്ചു ? ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് !
കണ്ണൂര്‍ 283
ആലപ്പുഴ 259
പാലക്കാട് 228
കോട്ടയം 223
കാസര്‍ഗോഡ് 122
പത്തനംതിട്ട 75
ഇടുക്കി 70
വയനാട് 61
102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 22, മലപ്പുറം 9, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, പത്തനംതിട്ട 7, കോഴിക്കോട് 6, എറണാകുളം 5, ആലപ്പുഴ, പാലക്കാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വെള്ളിയാഴ്ച രോഗം ബാധിച്ചത്.