Breaking News

ത​ങ്ക​അ​ങ്കി ര​ഥ​ഘോ​ഷ​യാ​ത്ര ആ​റ​ന്മു​ള​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ടു…

മ​ണ്ഡ​ലപൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തു​ന്ന ത​ങ്ക അ​ങ്കി​യു​മാ​യു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര രാ​വി​ലെ ആ​റ​ന്‍​മു​ള പാ​ര്‍​ത്ഥ​സാ​രഥി ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ടു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ചാ​ണ് ഘോ​ഷ​യാ​ത്ര ന​ട​ക്കു​ന്നത്.

25 സായുധ​ പോ​ലീ​സും 15 ദേ​വ​സ്വം ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ 35 പേ​ര്‍ മാ​ത്ര​മാ​ണ് അ​നു​ഗ​മി​ക്കു​ന്ന​ത്.​ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എന്‍. വാ​സു,

മെം​ബ​ര്‍ -ര​വി, ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ന്നി​വ​ര്‍ ചടങ്ങുകള്‍ക്ക് എ​ത്തി​യി​രു​ന്നു. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മേ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ള്ളു. 26ന് ​ഉ​ച്ച​യ്ക്കാണ് മ​ണ്ഡ​ല​പൂ​ജ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …