Breaking News

ഒ​ന്ന​ര വ​യ​സു​കാ​രന് ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു…

കോ​ഴി​ക്കോ​ട് ജില്ലയില്‍ ഒ​രാ​ള്‍​ക്ക് ​കൂ​ടി ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​ന്ന​ര വ​യ​സു​കാ​ര​നാണ് ഷി​ഗെ​ല്ല രോ​ഗം ബാധിച്ചത്. കു​ട്ടി​യെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

കോ​ഴി​ക്കോ​ട് കോ​ട്ടാം​പ​റ​മ്പി​ലെ ര​ണ്ട് കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ല്‍ ഷി​ഗെ​ല്ലാ ബാ​ക്ടീ​രി​യ്ക്കു സ​മാ​ന​മാ​യ ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി​യ​താ​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു കു​ട്ടി​ക്കു രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ഷി​ഗെ​ല്ല രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഇ​ട​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു വൈ​റ​സ് ക​ണ്ടെ​ത്തി​യ​ത്. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ആ​യി​ട്ടി​ല്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …