സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 38,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യത്തെ പെട്രോള്‍ വില കൂടി; 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ വിലവര്‍ധന…Read more
ഗ്രാമിന് 4750 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഗ്രാമിന് രണ്ടുതവണയായി 70 വര്‍ധിച്ച് 4760 രൂപയും പവന് 38,080 രൂപയുമായിരുന്നു.
ചൊവ്വാഴ്ച 40 രൂപ കൂടി വര്‍ധിച്ച് 4800 രൂപയും പവന്‍ 38,400 രൂപയുമായി. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.