Breaking News

ഓ​സ്ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര ജ​യം; പ​ര​മ്ബ​ര…

ബ്രി​സ്ബെ​യ്നി​ലെ നാ​ലാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റി​ന് ഓ​സീ​സി​നെ തോ​ല്‍​പ്പി​ച്ചു. 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മ​റി​ക​ട​ന്നു. ശു​ഭ്മാ​ന്‍ ഗി​ല്‍ (91), റി​ഷ​ഭ് പ​ന്ത് (പു​റ​ത്താ​കാ​തെ 89), ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (56) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് അ​വി​ശ്വ​സി​നീ​യ ജ​യം സ​മ്മാ​നി​ച്ച​ത്.

32 വ​ര്‍​ഷം തോ​ല്‍​വി​യ​റി​യാ​തെ ഓ​സ്ട്രേ​ലി​യ മു​ന്നേ​റി​യ മൈ​താ​ന​ത്താ​ണ് ഇ​ന്ത്യ ച​രി​ത്ര ജ​യം കു​റി​ച്ച​ത്. ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്ബ​ര 2-1 ന് ഇ​ന്ത്യ ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്ക​ര്‍ ട്രോ​ഫി​യും നി​ല​നി​ര്‍​ത്തി.

വി​രാ​ട് കോ​ഹ്‌ലി, ​ആ​ര്‍.​അ​ശ്വി​ന്‍, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ തു​ട​ങ്ങി​യ മു​ന്‍​നി​ര താ​ര​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് അ​വ​സാ​ന ടെ​സ്റ്റി​ല്‍ ഇ​ന്ത്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്.

യു​വ​താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പോ​രാ​ട്ട​വീ​ര്യ​മാ​ണ് ഐ​തി​ഹാ​സി​ക പ​ര​മ്ബ​ര ജ​യം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …