Breaking News

എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; റിക്കോര്‍ഡ് വിജയം; വിജയശതമാനം 99.47 ശതമാനം; 1,21 ലക്ഷം പേര്‍ക്ക് ഫസ്റ്റ് ക്ലാസ്; ഫലം അറിയാന്‍ സൈറ്റുകള്‍…

എസ്.എസ്.എല്‍.സി. പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ടി.എച്ച്‌.എസ്.എല്‍.സി., ടി.എച്ച്‌.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി.(ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്‌.എസ്.എല്‍.സി. എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു.വിജയശതമാനം 99.47 ശതമാനം ആണ്. റിക്കോര്‍ഡ് വിജയമാണ് ഇത്.

https://keralapareekshabhavan.in,
https://sslcexam.kerala.gov.in,
www.results.kite.kerala.gov.in,
www.prd.kerala.gov.in,
www.result.kerala.gov.in,
examresults.kerala.gov.in
https://results.kerala.nic.in,
www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ലഭിക്കും.
എസ്.എസ്.എല്‍.സി. (എച്ച്‌.ഐ.) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി. (എച്ച്‌.ഐ.) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in ലും എ.എച്ച്‌.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …