Breaking News

കേരള ഹയർസെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു…

ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒന്നാം വര്‍ഷ ഇപ്രവൂവ്‌മെന്റ്, ഡിഎച്ച്‌എസ്‌ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് എന്നീ പരീക്ഷാ ഫലങ്ങള്‍ കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.

ഇന്ധനവില കുതിപ്പ് താങ്ങാനാവാതെ സര്‍വീസുകള്‍ വെട്ടിക്കുറച്ചും അവസാനിപ്പിച്ചും സ്വകാര്യ ബസുകള്‍…Read more

ഒപ്പം കേരള വിഎച്ച്‌എസ്‌ഇ ഫസ്റ്റ് ഇയര്‍ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫലം ഔദ്യോഗിക വെബ്‌സൈറ്റായ https://keralaresults.nic.in/. ല്‍ ലഭ്യമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …