Breaking News

വീട്ടമ്മക്ക് മര്‍ദനം; ഹോം നഴ്​സ് അറസ്​റ്റില്‍ ; 78കാരിയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവിയില്‍ (വീഡിയോ )

ക്രൂരമായ മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. പ്രാ​യാ​ധി​ക്യ​മു​ള്ള വീ​ട്ട​മ്മ​ക്ക് പ​രി​ക്കേ​റ്റ​ത്​ മ​ര്‍​ദ​നം മൂ​ല​മെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാണ്​ ഹോം ​ന​ഴ്സി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തത്.

കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊന്നു; വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം; അമ്മ കസ്റ്റഡിയില്‍…Read more

കാ​മ​റ​ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​​ ഇ​ടു​ക്കി ക​ട്ട​പ്പ​ന മ​ത്താ​യി​പ്പാ​റ ചെ​മ്ബ​നാ​ല്‍ സ്വദേശിനിയെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് ക​ളീ​ക്ക​ല്‍ വി​ജ​യ​മ്മ​ക്കാ​ണ്​ (78) വ​ടി​കൊ​ണ്ട്​ അ​ടി​യും കു​ത്തു​മേ​റ്റ​ത്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ സ്വന്തമാക്കിയ ജോണ്‍സണ്‍ ശൂരനാടിനു അഭിനന്ദനങ്ങൾ…Read more

ഫെ​ബ്രു​വ​രി 20നാ​ണ്​ വി​ജ​യ​മ്മ വീ​ണ്​ പ​രി​ക്കേ​റ്റ​താ​യി ഫി​ലോ​മി​ന അ​റി​യി​ച്ച​ത്. ബ​ന്ധു​ക്ക​ളെ​ത്തി വി​ജ​യ​മ്മ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​യെ​ല്ല് പൊ​ട്ടി​യി​ട്ടു​ണ്ടെ​ന്നും വീ​ണു​ണ്ടാ​യ പ​രി​ക്ക​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷമാകുന്നു; വീണ്ടും ലോക്ക്ഡൗൺ ; മാ​ര്‍​ച്ച്‌ 15 മു​ത​ല്‍ 21 വ​രെ​…Read more

അ​റി​യ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്​ സം​ശ​യം തോ​ന്നി​യ വി​ജ​യ​മ്മ​യു​ടെ മ​ക​നും ഭാ​ര്യ​യും വീ​ട്ടി​ലെ കാ​മ​റ​ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ വി​ജ​യ​മ്മ​യെ വ​ടി​കൊ​ണ്ട്​ അ​ടി​ക്കു​ന്ന​തും കു​ത്തു​ന്ന​തും ക​ണ്ടെ​ത്തി​യ​ത്.

ഡൈ​നി​ങ് മു​റി​യി​ല്‍ മ​ല​വി​സ​ര്‍​ജ​നം ന​ട​ത്തി​യ​പ്പോ​ള്‍ ഫി​ലോ​മി​ന ക​മ്ബു​കൊ​ണ്ട്​ മ​ല​മെ​ടു​ത്ത്​ വി​ജ​യ​മ്മ​യു​ടെ വാ​യി​ലേ​ക്ക് ​െവ​ക്കു​ന്ന​താ​യും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഫെബ്രുവരി 20 നാണ് സംഭവം നടന്നത്. വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

സംസ്ഥാനത്ത് നാ​ല് ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു…Read more

ഡൈനിങ് റൂമില്‍ അറിയാതെ മലവിസര്‍ജനം നടത്തിയതിനെ തുടര്‍ന്നാണ് ഹോം നഴ്‌സ് മര്‍ദ്ദിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തി പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കട്ടപ്പന സ്വദേശിനി അറസ്റ്റിലായത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …