നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ കഴിഞ്ഞ നാലു ദിവസത്തിനകം പിടിച്ചെടുത്തത് എട്ടു ലക്ഷത്തോളം രൂപയെന്ന് റിപ്പോർട്ട്.
വീണ്ടും നോട്ട് നിരോധനമോ ?? 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയോ? സത്യാവസ്ഥ എന്ത്…?
സ്റ്റാറ്റിക് സര്‍വെയ്ലന്‍സ്, പൊലീസ് സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. പണം, മദ്യം എന്നിവ നല്കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കം തടയുന്നതിെന്റ ഭാഗമായാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.