Breaking News

ചെമ്ബഴന്തിയിലെ അക്രമസംഭവം; സിപിഐഎമ്മിന്‍റെ ആസൂത്രിത ശ്രമമെന്ന് ശോഭാ സുരേന്ദ്രന്‍…

ചെമ്ബഴന്തിയിലെ അക്രമസംഭവം സിപിഐഎമ്മിന്‍റെ ആസൂത്രിത ശ്രമമെന്ന് ശോഭാ സുരേന്ദ്രന്‍.

സിപിഐഎമ്മിന്‍റെ പ്രൊഫഷണല്‍ ക്രിമിനലുകള്‍ അക്രമം നടത്തുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്‌തമാക്കി.

ശോഭാ സുരേന്ദ്രന്റെ വാഹന പര്യടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …